Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
തൃക്കണ്ടിയൂർ: പാലക്കൽ മുരളീധരൻ നായരുടെ മകൻ വിബിനും നന്നമ്പ്ര കാവുങ്ങൽ വീട്ടിൽ ദേവീപ്രസാദി​െൻറ മകൾ ദേവീകൃപയും വിവാഹിതരായി. നിറമരുതൂർ: നൂർ മൈതാനത്തെ ചാത്തങ്ങാട്ടിൽ ശിവദാസ​െൻറ മകൾ സംഗീതയും കെ.പുരം പുത്തൻ തെരുവിലെ ചുള്ളിയിൽ കുട്ട​െൻറ മകൻ ഷിജുവും വിവാഹിതരായി. കുട്ട​െൻറ മകൻ മനോജും കെ. പുരം പുത്തൻ തെരുവിലെ മുത്തം പറമ്പിൽ ബാലകൃഷ്ണ​െൻറ മകൾ അമിതയും വിവാഹിതരായി. വൈലത്തൂർ: വെളുത്തേടത്ത് പറമ്പിൽ കുഞ്ഞുകുട്ട​െൻറ മകൻ സുധീഷും രണ്ടത്താണി മില്ലേനിയം അയ്യപ്പുറത്ത് വാസുവി​െൻറ മകൾ സുജിഷയും വിവാഹിതരായി. പരിപാടികൾ ഇന്ന് ( തിങ്കൾ) തിരൂർ മുനിസിപ്പൽ ടൗൺ ഹാൾ: സപ്ലൈകോ താലൂക്ക് ഫെയർ- 2017 ഉദ്ഘാടനം സി. മമ്മുട്ടി എം.എൽ.എ -11.00. കൊടക്കൽ അജിതപ്പടി: തിരുനാവായ സഹകരണ ബാങ്കി​െൻറ ഓണം- ബലിപെരുന്നാൾ ചന്ത -8.30. ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്കൂൾ: ഭിന്നശേഷിക്കാർക്ക് സാമൂഹിക നീതി വകുപ്പി​െൻറ സഹായ ഉപകരണ നിർണയ ക്യാമ്പ് -10.00. ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തു പാട്ട് 6.00, സന്ധ്യാവേല 7.00, എഴുന്നള്ളിപ്പ് 10.00. പുത്തനത്താനി: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ഒരുക്കുന്ന ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത സെമിനാർ. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ 4.30. നാരായണീയ സപ്താഹ യജ്ഞം പട്ടർനടക്കാവ്: ചന്ദനക്കാവ് ഭഗവതി ക്ഷേത്രത്തിൽ സെപ്റ്റംബർ ഒമ്പതുമുതൽ 16 വരെ നാരായണീയ സപ്താഹ യജ്ഞം നടത്താൻ തീരുമാനിച്ചു. പെരിങ്ങര കേശവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. യജ്ഞ ദിനങ്ങളിൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story