Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതീം സോങ് പ്രകാശനം

തീം സോങ് പ്രകാശനം

text_fields
bookmark_border
തിരൂരങ്ങാടി: 'എ​െൻറ നാടി​െൻറ മതേതരത്വം' ശീര്‍ഷകത്തില്‍ നന്നമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് നടത്തുന്ന ത്രൈമാസ മതസൗഹാർദ കാമ്പയി​െൻറ ചെയ്തു. കൈതപ്രം ദാമോധരന്‍ നമ്പൂതിരി നിർമാതാവ് കെ.കെ. റഹീം ചെറുമുക്കിന് സീഡി നല്‍കിയാണ് പ്രകാശനം ചെയ്തത്. യു.എ. റസാഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പച്ചായി ബാവ, കെ.കെ. സാദിഖ്, രജസ്ഖാന്‍ മാളിയാട്ട്, മുസ്താഖ് കൊടിഞ്ഞി, യൂത്ത് ലീഗ് സെക്രട്ടറി കെ.കെ. സാദിഖ്, അസ്‌ലം മലബാരി, വി.ടി. അനീസ്, ശുഹൈബ് പുതുക്കാട്ടില്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story