Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമർദനക്കേസിൽ ഒരാൾകൂടി...

മർദനക്കേസിൽ ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
തിരൂരങ്ങാടി: വാഹനം വാടകക്കെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ മർദിച്ച സംഭവത്തിൽ ഒരാളെക്കൂടി തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കൊളപ്പുറം സൗത്ത് വടക്കൻ സെയ്തലവിയെയാണ് (42) അറസ്റ്റിലായത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കഴിഞ്ഞദിവസം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story