Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണം^ബലിപെരുന്നാൾ...

ഓണം^ബലിപെരുന്നാൾ സപ്ലൈകോ ഫെയർ തുടങ്ങി

text_fields
bookmark_border
ഓണം-ബലിപെരുന്നാൾ സപ്ലൈകോ ഫെയർ തുടങ്ങി ഒറ്റപ്പാലം: സപ്ലൈകോ ഓണം-ബലിപെരുന്നാൾ താലൂക്ക് ഫെയർ ഒറ്റപ്പാലത്ത് പ്രവർത്തനം തുടങ്ങി. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശിവരാമൻ വിശിഷ്ടാതിഥിയായി. വൈസ് ചെയർപേഴ്സൻ കെ. രത്നമ്മ, കൗൺസിലർ അക്ബർ സിയാസ്, പി. കാസിം, മനോജ് സ്റ്റീഫൻ, എൻ.കെ. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story