Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗദിയിൽ വാഹനാപകടത്തിൽ...

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച സിറാജുദ്ദീ​െൻറ മയ്യിത്ത് ഇന്ന് നാട്ടിലെത്തിക്കും

text_fields
bookmark_border
പരപ്പനങ്ങാടി: വ്യാഴാഴ്ച സൗദിയിലെ അബ്ഹ മക്കുവയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ചിറമംഗലം അറ്റത്തങ്ങാടി ചാളക്കപറമ്പില്‍ സെയ്തലവിയുടെ മകന്‍ സിറാജുദ്ദീ​െൻറ (29) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ ഒമ്പതിന് കൊട്ടന്തല ഞായർകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. കഴിഞ്ഞ 18നുണ്ടായ അപകടത്തില്‍ തിരുവനന്തപുരം അമരവിള താന്നിമൂട് ഫിറോസ്‌ മൻസിലില്‍ ഷഫീക്ക് പീർ മുഹമ്മദും (30) മരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story