Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 8:09 AM GMT Updated On
date_range 26 Aug 2017 8:09 AM GMTസെമിനാറും കണ്ണ് പരിശോധന ക്യാമ്പും
text_fieldsbookmark_border
കുറ്റിപ്പുറം: ദേശീയ നേതൃദാന പക്ഷാചരണത്തിെൻറ ഭാഗമായി ജില്ല സെമിനാറും സൗജന്യ കണ്ണ് പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി സമ്മതപത്രം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത് വൈസ് പ്രസിഡൻറ് പി.വി. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.ടി. സിദ്ദീഖ് കൈപ്പള്ളി, അബ്ദുല്ലക്കുട്ടി, ടി.കെ. റസീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലത മാരായത്, റംല കരുത്തൊടി, അബൂബക്കർ എടച്ചലം, പ്രീതി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story