Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് മാർച്ച്

text_fields
bookmark_border
പാലക്കാട്: സി.പി.എം പ്രവർത്തകനെ ബാലാവകാശ കമീഷൻ അംഗമായി നിയമിച്ച മന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ടും സെക്രട്ടേറിയറ്റ് മാർച്ചിൽ സംസ്ഥാന പ്രസിഡൻറ് ഉൾെപ്പടെ േനതാക്കളെ ലാത്തിച്ചാർജ് ചെയ്തതിലും പ്രതിഷേധിച്ച് പാലക്കാട്-ആലത്തൂർ പാർലമ​െൻറ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. പാളയം പ്രദീപ്, ഷാനവാസ്, നൗഷാദ് കൃഷ്ണ, വി.എം. മുസ്തഫ, നൗഫൽ തങ്ങൾ, മുരളി, സുദർശൻ, പ്രശോഭ്, അനിൽ ബാലൻ, പി.എം. സുമേഷ്, വിനോദ്, സാലി പൊയ്ലൂർ, അജ്മൽ, ഹരിദാസ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story