Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമല്‍ കോളജ്​ എസ്.എഫ്.ഐ ...

അമല്‍ കോളജ്​ എസ്.എഫ്.ഐ തൂത്തുവാരി

text_fields
bookmark_border
നിലമ്പൂര്‍: യു.ഡി.എസ്.എഫി‍​െൻറ കുത്തകയിലായിരുന്ന നിലമ്പൂര്‍ അമല്‍ കോളജില്‍ എസ്.എഫ്.ഐക്ക് വിജയം. ഒമ്പത് ജനറല്‍ സീറ്റകളും എസ്.എഫ്.ഐ പിടിച്ചെടുത്തു. യൂനിയന്‍ ഭാരവാഹികള്‍ (മുഴുവന്‍ പേരും എസ്.എഫ്‌.ഐ): പി.വി. മെബിന്‍ (ചെയർ.), സുകന്യസോമന്‍ (വൈസ്‌ ചെയര്‍പേഴ്‌സൻ), റിസാന കളത്തില്‍ (ജന. സെക്ര.), കെ.എം. മൃദുല (ജോ. സെക്ര.), അക്ഷയ് കമല്‍ (ഫൈന്‍ ആര്‍ട്സ് സെക്ര.), ഇ. മുഹമ്മദ് താഹിര്‍ (ജന. ക്യാപ്റ്റന്‍), ഒ.പി. ഷാരൂഖ്ഖാന്‍ (എഡിറ്റര്‍), കെ. രശ്മി, കെ. മുഹമ്മദ് ഷഹബ് (യു.യു.സിമാര്‍). പടങ്ങൾ 2. -അമൽ കോളജ്
Show Full Article
TAGS:LOCAL NEWS 
Next Story