Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുവ്വൂർ തറക്കൽ എ.യു.പി ...

തുവ്വൂർ തറക്കൽ എ.യു.പി സ്​കൂളിൽ വെളിച്ചം

text_fields
bookmark_border
തുവ്വൂർ: തറക്കൽ എ.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി തുവ്വൂർ വ്യാപാരി വ്യവസായി പ്രസിഡൻറ് ഹംസഹാജി സ്കൂൾ ലീഡർ കെ. ഫാത്തിമ ശദീദക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. കെ.പി. അബ്ദുനാസർ, വി.കെ. മുഹമ്മദ് റാഫി, അധ്യാപകാരയ കെ. ബഷീർ, വി.പി. ദേവദാസ്, സി. നാസർ എന്നിവർ സമീപം. പറവെട്ടി ഷൗക്കത്തി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story