Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right200 പാക്കറ്റ്...

200 പാക്കറ്റ് ഹാൻസുമായി മധ്യവയ്സകൻ പിടിയിൽ

text_fields
bookmark_border
മേലാറ്റൂർ: വാഹന പരിശോധനക്കിടെ 200 പാക്കറ്റ് ഹാൻസുമായി മധ്യവയസ്കൻ പിടിയിൽ. വെട്ടത്തൂർ പുത്തൻകോട് കൊടേക്കാട് മുജീബ് റഹ്മാനെയാണ് (41) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് 5.30തോടെ എസ്.ഐ എൻ.എസ്. രാജീവി​െൻറ നേതൃത്വത്തിൽ വെട്ടത്തൂർ യതീംഖാനക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. യുദ്ധവിരുദ്ധ റാലി മേലാറ്റൂർ: എടപ്പറ്റ ഗവ. ഹൈസ്കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപകൻ പി. രാമദാസ് റാലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇബ്രാഹീം, ടി.കെ. അബൂബക്കർ, എം.ടി. സുനിൽ, ടി. പ്രകാശിനി എന്നിവർ സംസാരിച്ചു. ക്ലസ്റ്റർതല പരിശീലനം ശനിയാഴ്ച മേലാറ്റൂർ: ഹർത്താൽ കാരണം മാറ്റിവെച്ച മലപ്പുറം ഉപമേഖല മജ്ലിസ് മദ്റസ അധ്യാപക ക്ലസ്റ്റർതല പരിശീലനം ശനിയാഴ്ച രാവിലെ 9.30 മുതൽ മലപ്പുറം ഫലാഹിയ അറബിക് കോളജിൽ നടക്കുമെന്ന് അക്കാദമിക് കൗൺസിൽ ജില്ല പ്രസിഡൻറ് പി. അബ്ദുറഹീം അറിയിച്ചു. ഫോൺ: 9249758257.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story