Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 7:59 AM GMT Updated On
date_range 2017-08-11T13:29:58+05:30മലർവാടി^ടീൻ ഇന്ത്യ പരിശീലനം
text_fieldsമലർവാടി-ടീൻ ഇന്ത്യ പരിശീലനം വണ്ടൂർ: മലർവാടി, ടീൻ ഇന്ത്യ യൂനിറ്റ് കോഒാഡിനേറ്റർമാർക്കുള്ള പരിശീലനം ആഗസ്റ്റ് 12ന് വണ്ടൂർ വനിത ഇസ്ലാമിയ കോളജിൽ നടക്കും. യൂനിറ്റിലെ പുരുഷ-വനിത കോഒാഡിനേറ്റർമാർ നിർബന്ധമായും പെങ്കടുക്കണമെന്ന് കൺവീനർ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് ക്യാമ്പിെൻറ സമയം. ഫോൺ: 9526130718, 8113996574.
Next Story