Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:00 AM GMT Updated On
date_range 10 Aug 2017 9:00 AM GMTസര്‍ക്കാരുകൾ കർഷകരെ വഞ്ചിക്കുന്നു -^ഹൈദരലി തങ്ങള്‍
text_fieldsbookmark_border
സര്‍ക്കാരുകൾ കർഷകരെ വഞ്ചിക്കുന്നു --ഹൈദരലി തങ്ങള്‍ സര്‍ക്കാരുകൾ കർഷകരെ വഞ്ചിക്കുന്നു --ഹൈദരലി തങ്ങള്‍ മലപ്പുറം: മോഹന വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലേറിയ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടുമായാണ് മുന്നോട്ട് പോകുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച റാലിക്കു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീന് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, എസ്.ടി.യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല, സി. ശ്യാംസുന്ദർ, കളത്തില്‍ അബ്ദുല്ല, മണ്‍വിള സൈനുദ്ദീൻ, കെ.യു. ബഷീര്‍ ഹാജി, പി.പി. മുഹമ്മദ് കുട്ടി, ഡോ. വി. കുഞ്ഞാലി, കെ.കെ നഹ, എം. ആലി, കെ.കെ. അബ്ദുറഹിമാന് മാസ്റ്റര്‍, പി.പി. ഇബ്രാഹിം, ടി. മൂസഹാജി, ടി.പി. മൊയ്തു, വി. ഹസൈനാര്‍ ഹാജി, പി.കെ. അസീസ്, അബ്ദുറഹിമാന്, വളയം നസീർ, ടി.കെ. ലത്തീഫ്, ആര്.എസ്. മുഹമ്മദ് മോൻ, എം.എം. ആലി, എൻ.എ. ജബ്ബാര്‍, മഷ്ഹൂര്‍ ഹരിപ്പാട്, കരമന മായിന്‍ എന്നിവർ സംസാരിച്ചു. m3 must mplma4 സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കർഷകറാലി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story