Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വിറ്റ് ഇന്ത്യ...

ക്വിറ്റ് ഇന്ത്യ ദിനാചരണം

text_fields
bookmark_border
വേങ്ങര: ക്വിറ്റ് ഇന്ത്യ ദിനത്തി​െൻറ 75ാം വാർഷിക ഭാഗമായി യൂത്ത് കോൺഗ്രസ് മണ്ഡലത്തിലെ വിവിധ യൂനിറ്റുകളിൽ പതാകയുയർത്തി ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലി. പരപ്പിൽ പാറയിൽ യൂനിറ്റ് പ്രസിഡൻറ് പി. ഫസലു പതാകയുയർത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.എ. അസീസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഡി.സി.സി അംഗം എ.കെ.എ. നസീർ ഉദ്ഘാടനം ചെയ്തു. അസീസ് കൈപ്രൻ അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരൻ, കെ. ഉമ്മർ, അഡ്വ. സി. ഹമീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story