Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:42 AM GMT Updated On
date_range 2017-08-10T14:12:01+05:30യുദ്ധവിരുദ്ധ റാലി
text_fieldsതേഞ്ഞിപ്പലം: പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ വെള്ളപ്രാവുകളെ പറത്തി നാഗസാക്കി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ വെള്ള വസ്ത്രങ്ങളണിഞ്ഞ് അസംബ്ലിയില്‍ പങ്കെടുത്തതും നടത്തിയതും ശ്രദ്ധേയമായി. വിദ്യാര്‍ഥികളായ ഉബൈദുല്ല, റാഹിൽ, യാസിര്‍, സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story