Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരം നട്ട് വിദ്യാർഥികൾ...

മരം നട്ട് വിദ്യാർഥികൾ നാഗസാക്കി ദിനം ആചരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്‌കൂളിൽ വിദ്യാർഥികൾ ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു. യുദ്ധവിരുദ്ധ സന്ദേശമടങ്ങിയ പ്ലക്കാർഡുകളുയർത്തി റാലിയായി എത്തിയ വിദ്യാർഥികൾ റോഡരികിൽ തൈകൾ നട്ടു. പ്രധാനാധ്യാപകൻ എ.പി. അബ്ദുസ്സമദ് മാസ്റ്റർ, പി.ടി.എ പ്രസിഡൻറ് വി.ടി. ബഷീർ, മുനീർ മാസ്റ്റർ, എ.എസ്. സൗമ്യ ടീച്ചർ, ഓമന ടീച്ചർ, ഹാജറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story