Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്ഥാപക ദിനാചരണം

സ്ഥാപക ദിനാചരണം

text_fields
bookmark_border
വണ്ടൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് സംഘടനയുെട സംഘടിപ്പിച്ചു. ഇതി​െൻറ ഭാഗമായി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. താലൂക്ക് ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും ഭക്ഷണവുമായെത്തിയാണ് വ്യാപാരികൾ ദിനാചരണത്തിൽ പങ്കാളികളായത്. രാവിലെ വണ്ടൂർ ടൗണിൽ യൂനിറ്റ് പ്രസിഡൻറ് മച്ചിങ്ങൽ അലവിക്കുട്ടി പതാക ഉയർത്തിയാണ് പരിപാടിക്ക് തുടക്കമിട്ടത്. തുടർന്ന്, പായസ വിതരണവും നടന്നു. ചടങ്ങുകൾക്ക് മെഡിക്കൽ ഓഫിസർ ഡോ. നജീബ്, വ്യാപാരി നേതാക്കളായ മുരളി കാപ്പിൽ, ഗഫൂർ മോയിക്കൽ, കെ.എഫ്.സി. സുബൈർ, സുനിൽ ബാബു, പി. ഇബ്രാഹിം, പി. ഹരീഷ്, എം. കരീം ഹാജി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story