Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബധിര ചെസ്...

ബധിര ചെസ് ചാമ്പ്യൻഷിപ്​: പുളിക്കൽ, മഞ്ചേരി ജേതാക്കൾ

text_fields
bookmark_border
മലപ്പുറം: ജില്ല ബധിര സ്പോർട്സ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ബധിര ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. ടീം ഇനത്തിൽ പുളിക്കൽ എബിലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒന്നും വി വൺ മഞ്ചേരി രണ്ടും സ്ഥാനം നേടി. ആൺകുട്ടികളുടെ വ്യക്തിഗത വിഭാഗത്തിൽ പുളിക്കലി​െൻറ കെ. ഹുസൈനും പെൺകുട്ടികളിൽ വി വൺ മഞ്ചേരിയുടെ സൗദാബിയും ജേതാക്കളായി. ജില്ല ബധിര സ്പോർട്സ് കൗൺസിൽ ചെയർമാൻ അബ്ദുൽ നാസർ സമ്മാനവിതരണം നടത്തി. ജേതാക്കൾ ആഗസ്റ്റ് 27ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. ഫോട്ടോ: ജില്ല ബധിര ചെസ് ചാമ്പ്യൻഷിപ്പിലെ വിജയികൾ ട്രോഫികളുമായി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story