Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

താഴെക്കോട്​^വെള്ളപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
താഴെക്കോട്-വെള്ളപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു കരിങ്കല്ലത്താണി: താഴെക്കോട്-വെള്ളപ്പാറ മാട്ടറ റോഡി​െൻറ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ അധ്യക്ഷനായി. വൈസ് പ്രസിഡൻറ് മറിയക്കുട്ടി തെക്കേക്കര, സ്ഥിരം സമിതി ചെയർമാൻ പി.ടി. ഹൈദ്രസ് ഹാജി, വി.പി. റഷീദ് മാസ്റ്റർ, കെ.പി. ഹുസൈൻ, പി. പത്മനാഭൻ, സി. ഷറഫുദ്ദീൻ, എൻ. സുലൈമാൻ എന്നിവർ സംസാരിച്ചു. 2015---16ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. താഴെക്കോട് ഭാഗത്ത് നിന്നും കരിങ്കല്ലത്താണിയിൽ പോകാതെ വെട്ടത്തൂർ, അരക്കുപറമ്പ് എന്നിവിടങ്ങളിലേക്ക് ഈ റോഡ് വഴി എത്താനാകും. മഞ്ഞളാംകുഴി അലി റോഡ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story