Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 8:39 AM GMT Updated On
date_range 2017-08-07T14:09:00+05:30ക്ലസ്റ്റർ വിജയമെന്ന് കെ.എസ്.ടി.എ
text_fieldsകൂറ്റനാട്: ക്ലസ്റ്റർ ബഹിഷ്കരിക്കാനുള്ള ഒരു വിഭാഗത്തിെൻറ ആഹ്വാനം തള്ളി അധ്യാപകർ ക്ലസ്റ്റർ വൻ വിജയമാക്കിയതായി കെ.എസ്.ടി.എ ഉപജില്ല കമ്മിറ്റി. തൃത്താല ഉപജില്ലയിൽ 70 ശതമാനത്തിലധികം പങ്കാളിത്തം ഉറപ്പാക്കിയെന്നും കമ്മിറ്റി അഭിപ്രായെപ്പട്ടു.
Next Story