Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരുന്ന് വിതരണം

മരുന്ന് വിതരണം

text_fields
bookmark_border
മേലാറ്റൂർ: പുത്തനഴി തണൽ സാംസ്കാരിക വേദിയും കരുവാരകുണ്ട് ഗവ. ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി ഡെങ്കിപ്പനിക്കെതിരെ സൗജന്യ ഹോമിയോ പ്രതിരോധ നടത്തി. വാർഡ് അംഗം എ. ദീപ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോ. സാബിറ മുഖ്യപ്രഭാഷണം നടത്തി. വി.സി. ഉണ്ണികൃഷ്ണൻ, ഇ. മുഹമ്മദാലി, കെ. അനീഷ്, എ. രാജഗോപാലൻ എന്നിവർ സംസാരിച്ചു. പി.എച്ച്. മനാഫ് സ്വാഗതവും എ.കെ. ഇല്യാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story