Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോജനദിനം ആചരിക്കുന്നു

വയോജനദിനം ആചരിക്കുന്നു

text_fields
bookmark_border
മങ്കട: അൽ അമീൻ സീനിയർ സെക്കൻഡറി സ്കൂളിലെ മോറൽ ക്ലബ് വിദ്യാർഥികൾ ആഗസ്റ്റ് എട്ടിന് മുതിർന്ന രക്ഷിതാക്കളുടെ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമർ അറക്കൽ പങ്കെടുക്കും. തുടർന്ന് മുതിർന്ന പൗരന്മാരുടെ അനുഭവം പങ്കു വെക്കലും വിദ്യാർഥികളുടെ വൈവിദ്യമാർന്ന സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story