Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:35 AM GMT Updated On
date_range 6 Aug 2017 8:35 AM GMTസൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നു
text_fieldsbookmark_border
പുലാമന്തോൾ: സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ പുലാമന്തോൾ ചാപ്റ്ററിെൻറ 'പുക രഹിത ഗ്രാമം' ഗ്രാമം പദ്ധതിക്ക് ഇന്ന് തുടക്കമാവും.ബി.പി.എൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകുന്നതാണ് പുകരഹിത ഗ്രാമം പദ്ധതി. ജെ.സി.ഐ പുലാമന്തോൾ ചാപ്റ്റർ പ്രസിഡൻറ് പി. ഹാരിസിെൻറ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഗ്യാസ് സ്റ്റൗ, ഒരു ഗ്യാസ് സിലിണ്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവ സൗജന്യമായി നൽകുന്നു. ഗ്യാസ് കണക്ഷനുള്ള ഡെപ്പോസിറ്റ് തികച്ചും സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story