Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാങ്കിനകത്തുനിന്ന്...

ബാങ്കിനകത്തുനിന്ന് അപകട സൈറൺ മുഴങ്ങിയത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
പരപ്പനങ്ങാടി: ബാങ്കിനകത്തുനിന്ന് രാത്രി അപകട സൈറൺ മുഴങ്ങിയത് പരിഭ്രാന്തി പരത്തി. പരപ്പനങ്ങാടി സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽനിന്നാണ് ശനിയാഴ്ച രാത്രി 10.15ന് അപകട സൈറൺ മുഴങ്ങിയത്. നിർത്താതെ സൈറൺ മുഴങ്ങിയ വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലം പരിശോധിച്ചു. അപായങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ തങ്ങളുടെ മൊബൈലിൽ വിവരം ലഭിക്കുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story