Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:53 AM GMT Updated On
date_range 5 Aug 2017 8:53 AM GMTസെൻറ് പോൾസ് സ്കൂൾ അടക്കാനിടയായത് ദൗർഭാഗ്യകരം
text_fieldsbookmark_border
തേഞ്ഞിപ്പലം: ദശാബ്ദങ്ങളായി മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്ന സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അടച്ചിടേണ്ടിവന്ന സാഹചര്യം ദൗർഭാഗ്യകരമെന്ന് എൻ.സി.പി ന്യൂനപക്ഷ വകുപ്പ് യോഗം വിലയിരുത്തി. അക്കാദമിക പ്രവർത്തനങ്ങളും തൊഴിൽപ്രശ്നങ്ങളും കൂട്ടിക്കുഴക്കുന്ന പ്രവണത ആശാസ്യമല്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് സ്കൂളിനെ രക്ഷിക്കാൻ പൊതുസമൂഹം രംഗത്തിറങ്ങണമെന്ന് ജില്ല പ്രസിഡൻറ് അബുലൈസ് തേഞ്ഞിപ്പലം ആവശ്യപ്പെട്ടു. കെ.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. മജീദ് അരിയല്ലൂർ, താജു റഹിം, എൻ.എം. കരീം, പി.പി.എം. ബഷീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story