Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓഡിറ്റോറിയം ഉദ്ഘാടനം

ഓഡിറ്റോറിയം ഉദ്ഘാടനം

text_fields
bookmark_border
ഊർങ്ങാട്ടിരി: ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ഓടക്കയം ഗവ. യു.പി സ്കൂളിലെ ഓഡിറ്റോറിയം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുനിത മനോജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷിജി പുന്നക്കൽ, പി.എസ്. സേവ്യർ, ഇ.എസ്. വിശ്വംഭരൻ, എൻ. ബാബുരാജ്‌, രുഗ്മിണി സാബു, ടി.പി. രാധാമണി, കെ.പി. തോമസ്, കെ. ഹരിദാസ് എന്നിവർ സംസാരിച്ചു. Photo: ഓടക്കയം സ്കൂൾ ഓഡിറ്റോറിയം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story