Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:41 AM GMT Updated On
date_range 5 Aug 2017 8:41 AM GMTML85ജനവാസ മേഖലയിൽ കാട്ടാനകൾ എത്തി,
text_fieldsbookmark_border
വൈകീട്ട് നാലരക്ക് ശേഷമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനകളെ പടക്കം പൊട്ടിച്ച് തുരത്താനുള്ള ശ്രമം തുടങ്ങിയത്. ഒന്നര മണിക്കൂർ പരിശ്രമത്തിനൊടുവിൽ രണ്ട് ആനകൾ നെൽപാടങ്ങളിലൂടെ കാടുകയറി. അവശേഷിക്കുന്ന ഒന്നിനെ വൈകീട്ട് ഏഴോടെ പടക്കം പൊട്ടിച്ച് തുരത്തുകയായിരുന്നു. ഇതോടെയാണ് ജനങ്ങളുടെ ഭീതിയകന്നത്. ചിത്രം. സംസ്ഥാന പാതയിൽ തടിച്ചുകൂടിയ ജനങ്ങൾ ചിത്രം. വനം വകുപ്പും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story