Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:38 AM GMT Updated On
date_range 5 Aug 2017 8:38 AM GMTമുലയൂട്ടൽ വാരം
text_fieldsbookmark_border
അങ്ങാടിപ്പുറം: ലോക മുലയൂട്ടൽ വാരാഘോഷത്തിെൻറ ഭാഗമായി മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗവും കോളജ് എൻ.എസ്.എസ് യൂനിറ്റും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മലപ്പുറം യൂനിറ്റും ചേർന്ന് ലോക ആചരിച്ചു. മെഡിക്കൽ കോളജ് ഡീൻ ഡോ. റംല ബീഗം ഉദ്ഘാടനം നിർവഹിച്ചു. കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ഷീല പി. ഹവേരി അധ്യക്ഷത വഹിച്ചു. ഡോ. മീര വിഷയാവതരണം നടത്തി. രണ്ടാം വർഷ എം.ബി.ബി.എസ്. വിദ്യാർഥികളുടെ ഹ്രസ്വ നാടകവും വീഡിയോ പോസ്റ്റർ അവതരണവും നടന്നു. എൻ.എസ്.എസ് പ്രോഗ്രാം കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മലപ്പുറം യൂണിറ്റ് പ്രസിഡൻറ് ഡോ. ഫൈസൽ, ഡോ. മുംതാസ്, ഡോ. സെബാസ്റ്റ്യൻ, ഡോ. കണ്ണിയാൻ ബിനൂബ്, ഡോ. നന്ദിനി, ഡോ. ഈവസ്, സജിൻ, ജാഫർ, അർമാൻ എന്നിവർ സംസാരിച്ചു. (ലോക മുലയൂട്ടർ വാരാചരണത്തിെൻറ ഉദ്ഘാടനം മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിൽ ഡോ-. റംല ബീഗം നിർവഹിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story