Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
കീഴാറ്റൂർ: ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി കീഴാറ്റൂർ പൂന്താനം സ്മാരക എ.യു.പി സ്കൂളിൽ നടക്കുന്ന പൂർവ വിദ്യാർഥി സംഗമത്തിന് ഞായറാഴ്ച തുടക്കമാവും. 1968 മുതലുള്ള ബാച്ചുകളുടെ സംഗമമാണ് നാല് തവണകളായി നടക്കുക. 1968 മുതൽ 1980 വരെയുള്ള ബാച്ചുകളുടെ സംഗമം ഞായറാഴ്ചയും 1988--'90 ബാച്ച് 13നും 1991-2000 ബാച്ച് 20നും 2000ത്തിന് ശേഷമുള്ള ബാച്ചുകളുടെ സംഗമം സെപ്റ്റംബർ പത്തിനും നടക്കും. എല്ലാ സംഗമവും രാവിലെ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടക്കുക. ഫോൺ: 9446691924, 9745652111.
Show Full Article
TAGS:LOCAL NEWS 
Next Story