Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആയുര്‍വേദ മെഡിക്കൽ...

ആയുര്‍വേദ മെഡിക്കൽ ക്യാമ്പും സെമിനാറും

text_fields
bookmark_border
മലപ്പുറം: പെരിന്തല്‍മണ്ണ ഹൈടണ്‍ ആയുര്‍ക്ഷേത്രയും ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മ​െൻറ് അസോസിയേഷനും സംയുക്തമായി ഞായറാഴ്ച മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ സെമിനാറും നടത്തും. ഹൈടൺ കാമ്പസിൽ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് പരിപാടി. മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നിർധനരായ 10 വിദ്യാര്‍ഥികള്‍ക്ക് ഹൈടണ്‍ ആയുര്‍ക്ഷേത്രയിൽ സൗജന്യ പഠനവും ജോലിയും നൽകുെമന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോ. മുഹമ്മദ് ബാപ്പു, റോബിഷ് ആൻറണി എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story