Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലിന്യ സംസ്കരണ...

മാലിന്യ സംസ്കരണ ശിൽപശാല സംഘടിപ്പിച്ചു

text_fields
bookmark_border
കാരാട്: ഹരിത കേരളം മിഷ‍​െൻറ ഭാഗമായി വാഴയൂർ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ ശിൽപശാല സംഘടിപ്പിച്ചു. അയൽ സഭ, ആശ, കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചത്. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷ ടി.സി. ജയശ്രീ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ്, കെ. ജിതേഷ്, എ. തുളസി, അസി. സെക്രട്ടറി ഒ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. എ. ചിത്രാംഗതൻ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story