Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:50 AM GMT Updated On
date_range 3 Aug 2017 8:50 AM GMTപ്രസംഗ മത്സരം
text_fieldsbookmark_border
തിരൂർ: സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ഭാഗമായി തിരൂർ ഉപജില്ല സാമൂഹിക ശാസ്ത്ര ക്ലബ് യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് നടത്തുന്നു. 11ന് 1.30ന് തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിലാണ് മത്സരം. പങ്കെടുക്കുന്നവർ പ്രധാനാധ്യാപകെൻറ സാക്ഷ്യപത്രം സഹിതം ഒരു മണിക്ക് റിപ്പോർട്ട് ചെയ്യണം. ഒരു വിദ്യാലയത്തിൽനിന്ന് ഒരു വിദ്യാർഥിക്ക് പങ്കെടുക്കാം. വിഷയം മത്സര സമയത്ത് നൽകും. ഫോൺ: 9846252542 നേത്രപരിശോധന ക്യാമ്പ് തിരൂർ: ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ ആറിന് സൗജന്യ നേത്രപരിശോധന ക്യാമ്പും സമ്പ്രദായ ഭജനയും നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയാണ് നേത്രപരിശോധന ക്യാമ്പ്. 0494 2430666, 9446993534 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യാം. രാവിലെ എട്ടിന് സുധീർ കടലുണ്ടി സമ്പ്രദായ ഭജനക്ക് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story