Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇല്ലംനിറ

ഇല്ലംനിറ

text_fields
bookmark_border
കൊല്ലങ്കോട്: പുലിക്കോട് അയ്യപ്പൻ ക്ഷേത്രത്തിൽ നടത്തി. നിറകതിരുകളുമായെത്തിയ കർഷകൻ സുനിലിൽ നിന്നും ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരി കതിർകറ്റകൾ വാങ്ങിയാണ് ഇല്ലം നിറക്ക് തുടക്കംകുറിച്ചത്. കതിരുകൾ വാങ്ങാൻ അയ്യപ്പൻകാവിൽ നൂറുകണക്കിന് ഭക്തരാണ് എത്തിയത്. ക്ഷേത്രം ഭാരവാഹികളായ ഗംഗാധരൻ, വിദ്യാധരൻ, സി.എസ്. രവി, കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story