Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈഫ് മിഷന്‍ കരട്...

ലൈഫ് മിഷന്‍ കരട് പട്ടിക

text_fields
bookmark_border
കാളികാവ്: ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷി ഓഫിസ്, കലക്ടറേറ്റ്, കുടുംബശ്രീ സി.ഡി.എസ് ഓഫിസ്, കുടുംബശ്രീ ജില്ല മിഷന്‍, അതത് വാര്‍ഡ് അംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട് പട്ടിക പരിശോധിക്കാം. ഒഴിവാക്കപ്പെട്ടവര്‍ക്ക് ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെട്ട് അപ്പീല്‍ സമര്‍പ്പിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story