Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅടുപ്പ് സമരം നടത്തി

അടുപ്പ് സമരം നടത്തി

text_fields
bookmark_border
അരീക്കോട്: പാചകവാതക സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഏറനാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി . ജില്ല ജനറൽ സെക്രട്ടറി കെ.ടി. അശ്റഫ് ഉദ്ഘാടനം ചെയ്തു. ഉമർ വെള്ളേരി അധ്യക്ഷത വഹിച്ചു. ഇ.പി. മുജീബ്, ശറഫുദ്ദീൻ കൊടക്കാടൻ, കെ.പി. മുഹമ്മദ് ഇഖ്ബാൽ, ഹാരിസ് മാസ് റ്റർ, സുൽഫീക്കർ അരീക്കോട്, അശ്റഫ് പട്ടാക്കൽ, ലതീഫ് വെള്ളേരി, ശബീർ ബാബു, ജാബിർ കാരാട്ടിൽ, അശ്റഫ് കൊളപ്പറ്റ, അസ്ലഹ് ചെങ്ങര, മുഹമ്മദ് ഖാൻ, കെ. സലാം, അശ്കർ മാസ് റ്റർ, ശാഫി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story