Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാചകവാതക സബ്സിഡി...

പാചകവാതക സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനം വെല്ലുവിളി –എ.ഐ.വൈ.എഫ്

text_fields
bookmark_border
പാചകവാതക സബ്സിഡി: തീരുമാനം വെല്ലുവിളി –എ.ഐ.വൈ.എഫ് മലപ്പുറം: പാചകവാതക സബ്സിഡി മാർച്ച് മാസത്തോടെ പൂർണമായി അവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തീരുമാനം പിൻവലിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് അഡ്വ. ആർ. സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story