Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടികയിൽ...

പട്ടികയിൽ ഉള്‍പ്പെടുത്തണം

text_fields
bookmark_border
നിലമ്പൂര്‍: അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും റേഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.ഐ മമ്പാട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അര്‍ഹതപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ പട്ടികക്ക് പുറത്തായിരിക്കുമ്പോള്‍ അനര്‍ഹരായ നിരവധിപേരാണ് പട്ടികയില്‍ ഇടംതേടിയിട്ടുള്ളത്. ഇവരെ നീക്കംചെയ്ത് അര്‍ഹരെ ഉള്‍പ്പെടുത്തണം. ആവശ്യമുന്നയിച്ച് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ലോക്കല്‍ സെക്രട്ടറി മദാരി അബ്ദുൽ ലത്തീഫ്, എം.എ. തമ്പി, സി. മുരളി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story