Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് കെ.എസ്.ഇ.ബി മാർച്ച്

text_fields
bookmark_border
വണ്ടൂർ: കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയിലും അപ്രഖ്യാപിത പവർക്കട്ടിലും പ്രതിഷേധിച്ച് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി. മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി. ഷബീർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി. അജ്മൽ, ഡി.സി.സി വൈസ് പ്രസിഡൻറ് കെ.സി. കുഞ്ഞിമുഹമ്മദ്, സെക്രട്ടറി സി.കെ. മുബാറക്ക്, ബി.കെ. മുജീബ്, പി. ദേവൻ, എ. അൻഫഹ്, ഇ.കെ. നൗഫൽ, എ.പി. സിറാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story