Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാതയോരം...

ദേശീയപാതയോരം ശുചീകരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: ജില്ല ട്രോമാകെയറും കൊളപ്പുറം നവകേരള സാംസ്‌കാരിക വേദി ഗ്രന്ഥശാല പ്രവർത്തകരും ചേർന്ന് . ദേശീയപാതയിൽ കൊളപ്പുറം ഭാഗത്ത് റോഡിനിരുവശത്തും നിറഞ്ഞ കുറ്റികാടുകൾ വെട്ടിമാറ്റുകയും മാലിന്യം നീക്കം ചെയ്യുകയും ചെയ്തു. വേങ്ങര എസ്.ഐ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. നാസർ മലയിൽ, പി. രവികുമാർ, ബി. കബീർ, പി.ടി. ഷംസീർ, എൻ. ഫൈസൽ, സി. അബ്ദു, കെ. സെയ്തലവി, കെ. സത്യൻ, ബി. അശ്റഫ്, കെ.ടി. അശ്റഫ്, കെ.ടി. റഹീം, കെ.ടി. യൂസുഫ്, ടി. ഫിറോസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story