Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊലക്കേസ് പ്രതിയുടെ...

കൊലക്കേസ് പ്രതിയുടെ ഇറച്ചികട അടപ്പിച്ചു

text_fields
bookmark_border
പരപ്പനങ്ങാടി: ഭാര്യയെ കൊന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ മാട്ടിറച്ചി കട തുറന്നുപ്രവർത്തിക്കാനുള്ള ബന്ധുവി​െൻറ നീക്കം പൊതുപ്രവർത്തകർ തടഞ്ഞു. ഇതോടെ കട അടച്ചുപൂട്ടി ബന്ധു കച്ചവടം നിർത്തി. ദിവസങ്ങൾക്ക് മുമ്പാണ് മാട്ടിറച്ചി വ്യാപാരിയായ നജ്ബുദ്ദീൻ അഞ്ചപ്പുരയിലെ അറവുശാലയിൽ പുലർച്ച ഭാര്യയെ കൊലപ്പെടുത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story