Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:33 AM GMT Updated On
date_range 2017-08-02T14:03:00+05:30പച്ചക്കറി വിത്ത് വിതരണത്തിന്
text_fieldsതേഞ്ഞിപ്പലം: പാക്കറ്റിലാക്കിയ പച്ചക്കറി വിത്തുകള്‍ തേഞ്ഞിപ്പലം കൃഷിഭവനില്‍ സൗജന്യ വിതരണത്തിനെത്തിയതായി കൃഷി ഓഫിസര്‍ അറിയിച്ചു. ആവശ്യമുള്ള കര്‍ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ നല്‍കി വിത്തുകള്‍ കൈപ്പറ്റണം.
Next Story