Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാഴെ ചേളാരിയിൽ...

താഴെ ചേളാരിയിൽ കുടിവെള്ളം പാഴാവുന്നു; നടപടിയില്ലെന്ന് ആക്ഷേപം

text_fields
bookmark_border
തേഞ്ഞിപ്പലം: ദേശീയപാത താഴെ ചേളാരിയിൽ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ജല അതോറിറ്റി പൈപ്പ് പൊട്ടിയാണ് കുടിവെള്ളം പാഴാവുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story