Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 8:53 AM GMT Updated On
date_range 1 Aug 2017 8:53 AM GMTശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ റോഡ് ഉപരോധിച്ചു
text_fieldsbookmark_border
കുറ്റിപ്പുറം: റെസ്റ്റ് ഹൗസിലേക്കും മിനി സിവിൽ സ്റ്റേഷനിലേക്കുമുള്ള റോഡിെൻറ . രാവിലെ 9.30ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം അത്താണി ബസാറിൽ ഉപരോധം തീർത്തു. ഒരു മണിക്കൂർ നീണ്ടുനിന്ന ഉപരോധം പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. എ.എ. സുൽഫിക്കർ, ടി.പി. ബൈജു, വി.പി. മണി, ടി. ഷമീർ, എ.എ. അസ്ക്കർ, രാമനുണ്ണി പണിക്കർ, എ.എ. ഷാജി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story