Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓട്ടോ താഴ്ചയിലേക്ക്...

ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ അദ്​ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
തിരൂർ: എറ്റരിക്കടവ് പാലത്തിന് സമീപം ഓട്ടോ 20 അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ നിറമരുതൂർ മങ്ങാട് സ്വദേശി സവാദ് പരിക്കുകളോടെ രക്ഷപ്പെട്ടു. തിരൂരിൽനിന്ന് മുറുവഴിക്കലിലേക്ക് പോകുകയായിരുന്ന ഓട്ടോ സഹകരണ ആശുപത്രി ഭാഗത്തേക്കാണ് മറിഞ്ഞത്. അമിത വേഗതയിൽ എതിരെ വന്ന വാഹനത്തിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല. ഓട്ടോ പൂർണമായും തകർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story