Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 8:38 AM GMT Updated On
date_range 2017-08-01T14:08:58+05:30അവാർഡ് നൽകി
text_fieldsഇരുമ്പുഴി: വടക്കുംമുറി, പടിഞ്ഞാറ്റുംമുറി ഭാഗങ്ങളിൽനിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മഹല്ല് ജിദ്ദ കമ്മിറ്റി ആദരിച്ചു. 'അറബ് സംസ്കാരം, യു.എ.ഇ പൈതൃകം, വിവർത്തനം' പ്രമേയത്തിൽ അന്തർദേശീയ സെമിനാറിെൻറ ഭാഗമായി നടത്തിയ കവിത മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ സിബ്ഗതുല്ല ഹുദവി, ടി.പി. ഹാഫിദ്, ഇർഷാദ് എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. സി. ഹൈദ്രു, സി.കെ. ശിഹാബ്, രജനി മോഹൻദാസ് എന്നിവർ സംസാരിച്ചു. സി.പി. കുഞ്ഞിപ്പ സ്വാഗതവും കെ. ബഷീർ നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് മലപ്പുറം കുന്നുമ്മൽ: കെ.എച്ച്.എസ്.ടി.യു അധ്യാപക സംഗമം -4.00
Next Story