Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓടിക്കൊണ്ടിരിക്കുന്ന...

ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു

text_fields
bookmark_border
കോഴിക്കോട്: . കാക്കൂർ സ്വദേശിനി സജിനി ഓടിച്ചിരുന്ന ഇരുചക്രവാഹനമാണ് വ്യാഴാഴ്ച വൈകീട്ട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തുവെച്ച് കത്തിപ്പിടിച്ചത്. ബീച്ചിൽനിന്ന് ഫയർഫോഴ്സെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് വാഹനം കത്താനുള്ള കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. യാത്രക്കാരിക്ക് പരിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story