Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2019 12:14 AM GMT Updated On
date_range 22 Jan 2019 12:14 AM GMTകുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങി
text_fieldsbookmark_border
ആയഞ്ചേരി: ഗോരക്ഷ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ലൈവ് സ്റ ്റോക് ഇൻസ്പെക്ടർ അഞ്ജിതക്ക് വാക്സിൻ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രൂപ കേളോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി. കുഞ്ഞിരാമൻ, വി. ബാലൻ, വെറ്ററിനറി സർജൻ എസ്. ശ്രീനേഷ്, നെല്ലിക്കണ്ടി കണ്ണൻ, റാംമനോഹരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story