Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്മണ്ട 13ൽ...

നന്മണ്ട 13ൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ്​

text_fields
bookmark_border
നന്മണ്ട: നന്മണ്ട 13ലെ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കാൽനടക്കാരെ ദുരിതത്തിലാക്കുന്നു. കോഴിക്കോട്-ബാലുശ്ശേരി പാതയിൽ നന്മണ്ട ടൗണിലാണ് വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. പാർക്ക് ചെയ്യുന്നത് ചോദ്യം ചെയ്ത് വാക്തർക്കവും പതിവാണ്. അനധികൃത പാർക്കിങ്ങിനെതിരെ വ്യാപാരികളും യുവജന സംഘടനകളും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story