Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2018 11:32 PM GMT Updated On
date_range 2019-01-01T05:02:55+05:30പയ്യോളി അർബൻ ബാങ്ക് ഇടതുമുന്നണിക്ക്; എം.കെ. പ്രേമൻ ചെയർമാൻ
text_fieldsപയ്യോളി: കോഓപറേറ്റിവ് അർബൻ ബാങ്ക് ഇടതുമുന്നണി നിലനിർത്തി. ബാങ്ക് ചെയർമാനായി ലോക് താന്ത്രിക് ജനതാദളിലെ എം.കെ. പ ്രേമനെ ഭരണസമിതി തിരഞ്ഞെടുത്തു. സി.പി.എമ്മിലെ ടി. ചന്തു മാസ്റ്ററാണ് വൈസ് ചെയർമാൻ. 13 അംഗ ഭരണസമിതിയിൽ ഏഴു സീറ്റ് ലോക് താന്ത്രിക് ജനതാദളും ആറു സീറ്റ് സി.പി.എമ്മും നേടി. ശ്രീനിവാസൻ കൊടക്കാട്, പി.വി. ഇബ്രാഹിം, എസ്.കെ. പുഷ്പലത, സി.ടി.പി. കൃഷ്ണൻ, കെ.എം. ഉഷ, എൻ.പി. ചന്ദ്രൻ (ലോക് താന്ത്രിക് ജനതാദൾ), സി. സുരേഷ് ബാബു, എൻ.ടി. അബ്ദുറഹിമാൻ, ആർ. ബാലകൃഷ്ണൻ, ഷാഹിദ കൊന്നശ്ശേരിക്കുനി, സി. പത്മനാഭൻ (സി.പി.എം) എന്നിവരാണ് വിജയിച്ചത്. വർഷങ്ങളായി പയ്യോളി കോഓപ് അർബൻ ബാങ്ക് ഭരിക്കുന്നത് സി.പി.എം-ദൾ മുന്നണിയാണ്.
Next Story