Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകവിയരങ്ങ്

കവിയരങ്ങ്

text_fields
bookmark_border
നന്മണ്ട: കൂളിപ്പൊയിൽ ചേതന വായനശാല സംഘടിപ്പിച്ച സാംസ്കാരിക പ്രവർത്തകനും ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടി വ് അംഗവുമായ കെ. ശശിധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ടി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ് കോളജ് മലയാള വിഭാഗം പ്രഫ. കെ.പി. അനിൽകുമാർ മോഡറേറ്ററായിരുന്നു. കമളേരി രാഘവൻ, പനച്ചിങ്ങൽ ബാലൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.പി. മുഹമ്മദ് ഇസ്മയിൽ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story