Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമജ്​ലിസ് നിയമ സെമിനാർ

മജ്​ലിസ് നിയമ സെമിനാർ

text_fields
bookmark_border
പെരുവയൽ: പൂവാട്ടുപറമ്പ് മജ്ലിസു തൗഹീദ് സേവനകേന്ദ്രം സംഘടിപ്പിച്ച നിയമ സെമിനാർ എ. വാസു ഉദ്ഘാടനം ചെയ്തു. 'വർത്തമ ാനകാല കോടതിവിധികളും ഏക സിവിൽകോഡും'വിഷയത്തിൽ നടന്ന സെമിനാറിൽ സലാഹുദ്ദീൻ വിഷയം അവതരിപ്പിച്ചു. ശാനിഫ്, സാദിഖ്, ടി. മുഹമ്മദലി, േബ്ലാക്ക് പഞ്ചായത്ത് അംഗം രവികുമാർ പനോളി, സി.ടി. മുഹമ്മദ് ശരീഫ്, റഫീഖ് തൗഹീദി, റഹിം ഖാസ്മി, അബ്ദുറഹ്മാൻ കരിപ്പാൽ എന്നിവർ സംസാരിച്ചു. മൂസകോയ ഹാജി അധ്യക്ഷത വഹിച്ചു. മജ്ലിസ് ജനറൽ സെക്രട്ടറി ഡോ. ഖാസിമുൽ ഖാസ്മി സ്വാഗതവും നജ്മുൽ ഹുദ വൈസ് പ്രസിഡൻറ് ശുഐബ് നന്ദിയും പറഞ്ഞു. l majlis seminar പൂവാട്ടുപറമ്പ് മജ്ലിസു തൗഹീദ് സേവനകേന്ദ്രം സംഘടിപ്പിച്ച നിയമ സെമിനാർ എ. വാസു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story